പുത്രൻ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത് ?AജനകൻBതനയൻCആത്മജൻDതനുജൻAnswer: A. ജനകൻ Read Explanation: പര്യായപദം പുത്രൻ - തനയൻ ,ആത്മജൻ ,തനുജൻ ,സുതൻ അച്ഛൻ - ജനകൻ ,താതൻ ,ജനയിതാവ് ,പിതാവ് അമ്മ - ജനനി ,ജനിത്രി ,ജനയിത്രി ,പ്രസു അനുജൻ - അവരജൻ ,തമ്പി ,കനിഷ്ഠൻ പുത്രി - തനയ ,തനുജ ,നന്ദിനി Read more in App