App Logo

No.1 PSC Learning App

1M+ Downloads
പുനർജനി പദ്ധതി എന്തുമായി ബന്ധപ്പെട്ടതാണ് ?

Aസർക്കാർ ആശുപത്രി നവീകരണം

Bശുദ്ധജല വിതരണം

Cക്ഷേമപെൻഷൻ വർദ്ധിപ്പിക്കൽ

Dവിധവകൾക്കുള്ള ഭവന നിർമ്മാണം

Answer:

A. സർക്കാർ ആശുപത്രി നവീകരണം


Related Questions:

ആരോരുമില്ലാത്ത വയോജനങ്ങളുടെ സംരക്ഷണത്തിന് സാമൂഹ്യനീതി വകുപ്പ് ആരംഭിക്കുന്ന പുതിയ പദ്ധതി?
ആറുവയസ്സുവരെയുള്ള കുട്ടികളുടെ ശാരീരിക മാനസിക വികാസം ലക്ഷ്യമിട്ടു കൊണ്ട് 1975-ൽ നിലവിൽ വന്ന കേന്ദ്ര സർക്കാർ പദ്ധതി?
Pradhan Mantri Jan Arogya Yojana is popularly known as
ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് വനിതകൾക്കായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച സമ്പാദ്യ പദ്ധതി
കേരള സർക്കാർ നടപ്പാക്കുന്ന സ്നേഹപൂർവ്വം പദ്ധതിയെ സംബന്ധിച്ച ശരിയായ പ്രസ്താവന തെരെഞ്ഞെടുത്തെഴുതുക