പുരളി ശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് :Aപാലിയത്തച്ചൻBപഴശ്ശിരാജCവേലുത്തമ്പിദളവDരാമനമ്പിAnswer: B. പഴശ്ശിരാജ Read Explanation: പഴശ്ശിരാജ അറിയപ്പെട്ടിരുന്ന പേരുകൾ:പുരളി ശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് : പഴശ്ശിരാജ'പഴശ്ശിരാജ, കൊടോട്ട് രാജ' എന്നിങ്ങനെ ബ്രിട്ടീഷ് രേഖകളിൽ വിശേഷിപ്പിക്കുന്നത് പഴശ്ശിരാജയെ ആണ്'പൈച്ചി രാജ' എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത് : പഴശ്ശിരാജ'കേരള സിംഹം' എന്നറിയപ്പെടുന്നത് : പഴശ്ശിരാജപഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് : സർദാർ കെ എം പണിക്കർ Read more in App