Challenger App

No.1 PSC Learning App

1M+ Downloads
പുരുഷന്മാരില്ലാത്ത ലോകം എന്ന കൃതി എഴുതിയതാര്?

Aപി. ഗീത

Bശാരദക്കുട്ടി

Cകെ. സരസ്വതിയമ്മ

Dസാറാ ജോസഫ്

Answer:

C. കെ. സരസ്വതിയമ്മ

Read Explanation:

  • കെ. സരസ്വതിയമ്മ - പെൺബുദ്ധി, ചോലമരങ്ങൾ, കനത്ത മതിൽ കീഴ്‌ജീവനക്കാരി, വിവാഹ സമ്മാനം, സ്ത്രീജന്മം ഒരുക്കത്തിൻ്റെ നടുവിൽ, ചുവന്ന പൂക്കൾ, കലാമന്ദിരം എല്ലാം തികഞ്ഞ ഭാര്യ, ഇടിവെട്ടു തൈലം(കഥകൾ)

Related Questions:

വള്ളത്തോളിനെ വാ‌ഗ്ദേവിയുടെ പുരുഷാവതാരമെന്ന് വിശേഷിപ്പിച്ചത് ?
സാവിത്രി ഏത് നോവലിലെ കഥാപാത്രമാണ്?
വൈശികതന്ത്രത്തിലെ നായിക ?
ആശാനെ നിയോക്ലാസിക് ഭാവുകത്വത്തോടടുപ്പിച്ച വസ്തുത എന്താണ് ?
പേപ്പർ ലോഡ്‌ജ് എന്ന നോവൽ എഴുതിയതാര് ?