ആശാനെ നിയോക്ലാസിക് ഭാവുകത്വത്തോടടുപ്പിച്ച വസ്തുത എന്താണ് ?Aക്ലാസിക്കൽ ശൈലിBകൃത്രിമമായ കാവ്യശൈലിCസംസ്കൃത ഭാഷാ പാണ്ഡിത്യംDഎഴുത്തിലെ പാണ്ഡിത്യ പ്രകടനംAnswer: C. സംസ്കൃത ഭാഷാ പാണ്ഡിത്യം Read Explanation: ആശാന്റെ സംസ്കൃത ഭാഷാ പാണ്ഡിത്യമാണ് നിയോക്ലാസിക് ഭാവുകത്വത്തോടടുപ്പിച്ച വസ്തുത Read more in App