Challenger App

No.1 PSC Learning App

1M+ Downloads
പുരുഷന്മാരിൽ സെമിനൽ വെസിക്കിൾ, പ്രോസ്റ്റേറ്റ് ഗ്രന്ധി, ബൾബോയൂറേത്രൽ ഗ്രന്ധി എന്നിവ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്?

Aസെമിനാൽ പ്ലാസ്മ

Bസെമെൻ

Cസെർവിക്സ്

Dസിക്താണ്ഡം

Answer:

A. സെമിനാൽ പ്ലാസ്മ

Read Explanation:

  • പുരുഷന്മാരിൽ മൂന്ന് ഗ്രന്ധികൾ കാണാം

    1.സെമിനൽ വെസിക്കിൾ

    2.പ്രോസ്റ്റേറ്റ് ഗ്രന്ധി

    3.ബൾബോയൂറേത്രൽ ഗ്രന്ധി.

  • ഈ മൂന്ന് ഗ്രന്ധികളും ഒരു സ്രവം ഉൽപ്പാദിപ്പിക്കുന്ന ഇതിനെയാണ് സെമിനാൽ പ്ലാസ്മ(Seminal Plasma) എന്ന് പറയുന്നത്.

  • സെമിനൽ പ്ലാസ്മയും പുംബീജങ്ങളും കൂടിച്ചേരുമ്പോൾ ശുക്ലം(Semen)ഉണ്ടാകുന്നത്.


Related Questions:

ആർത്തവചക്രത്തെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‍താവന / പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക .

  1. ഗര്ഭപാത്രത്തിൻ്റെ ആന്തരിക അറയിൽ മൃദുവും സ്പോഞ്ചിയും ഉള്ള ടിഷ്യു ലൈനിംങാണ് എൻഡോമെട്രിയം
  2. 16 -മത്തെ ദിവസത്തിൽ അണ്ഡാശയത്തിൽ നിന്ന് അണ്ഡം പുറത്തു വരും/അണ്ഡവിസർജനം(ovulation)നടക്കും.
  3. 28 ദിവസം കൂടുമ്പോൾ ആർത്തവം ആവർത്തിക്കുന്നു.
  4. 6-13 ദിവസങ്ങളിൽ എൻഡോമെട്രിയം പുതിയതായി ഉണ്ടാക്കുന്നു ഗര്ഭാശയത്തിനു കട്ടി കൂടിക്കൂടി വരുന്നു.
    ശുക്ലത്തിൽ ഏകദേശം എത്ര പുംബീജങ്ങൾ ഉണ്ടായിരിക്കും?
    ഇംപ്ലാന്റേഷൻ എന്നാൽ?
    ഗർഭാശയത്തിന്റെ ആന്തരപാളി നിലനിർത്തുകയും പ്രൊജസ്ട്രോണിന്റെ ഉല്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഹോർമോൺ?
    പുംബീജത്തിന് ഏകദേശം ഒരു മിനിറ്റിൽ എത്ര ദൂരം സഞ്ചരിക്കാൻ കഴിയും?