Challenger App

No.1 PSC Learning App

1M+ Downloads
പുറകെ വരുന്ന വാഹനം ഓവർടേക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ഡ്രൈവർ :

Aഓടിക്കുന്ന വാഹനത്തിന് സ്പീഡ് കൂട്ടണം

Bമറികടക്കരുതെന്ന് സിഗ്നൽ കാണിക്കണം

Cതന്റെ വാഹനം വലതുവശത്തേക്കു മാറ്റണം

Dതന്റെ വാഹനം വേഗത കുറച്ച് മറ്റേ വാഹനം കടന്നുപോകാൻ അനുവദിക്കണം

Answer:

D. തന്റെ വാഹനം വേഗത കുറച്ച് മറ്റേ വാഹനം കടന്നുപോകാൻ അനുവദിക്കണം


Related Questions:

ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കേണ്ടത് എത്ര ഇടങ്ങളിൽ ?
കെ.എൽ. 73 എന്ന രജിസ്ട്രേഷൻ കോഡ് ഏത് സബ് റീജിണൽ ട്രാൻസ്പോർട്ട് ഓഫീസിനാണ് ?
ഒരു ട്രാൻസ്പോർട്ട് വാഹനം ആദ്യത്തെ 8 വർഷം എത്ര വർഷം കൂടുമ്പോൾ ഫിറ്റ്നസ് ടെസ്റ്റ് നടത്തേണ്ടതാണ്?
The crumple zone is :
ഒരു ഇരു ചക്ര വാഹനത്തിന് കേരളത്തിൽ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത