App Logo

No.1 PSC Learning App

1M+ Downloads
പുറമെ മോടിപിടിപ്പിക്കുന്നത് നിരർത്ഥകമാണെന്ന് സൂചിപ്പിക്കുന്ന ചൊല്ലേതാണ് ?

Aഉപ്പോളം വരുമോ ഉപ്പിലിട്ടത്

Bകാക്ക കുളിച്ചാൽ കൊക്കാകുമോ

Cകാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്

Dകാക്ക കണ്ടറിയും കൊക്ക് കൊണ്ടേ അറിയൂ

Answer:

B. കാക്ക കുളിച്ചാൽ കൊക്കാകുമോ


Related Questions:

ആപാദചൂഡം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് ?
ആനച്ചന്തം എന്ന ശൈലിയുടെ അർത്ഥം എന്ത് ?
കൂനിന്മേൽ കുരു പോലെ എന്ന ശൈലിയുടെ അർത്ഥം എന്ത്
" ശ്ലോകത്തിൽ കഴിക്കുക" എന്ന ശൈലിയുടെ അർത്ഥമെന്ത്?
തന്നിട്ടുള്ള ശൈലി സൂചിപ്പിക്കുന്ന ശരിയായ അർത്ഥമേത് ? ' ഊടും പാവും '