പുലയ സമുദായത്തിലെ അന്ധവിശ്വാസങ്ങളെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും കഥകളെഴുതിയ ആദ്യകാല കഥാകൃത്ത്?Aടി. കെ. സി. വടുതലBവെട്ടൂർ രാമൻ നായർCപൊൻകുന്നം വർക്കിDപി. കേശവദേവ്Answer: A. ടി. കെ. സി. വടുതല Read Explanation: ടി. കെ. സി. വടുതലയുടെ കഥകൾ - പൊട്ടിയ വിളക്ക്, പുതിയ അടവ്, അവൻ്റെ പ്രതികാരം, രണ്ട് തലമുറ, ചങ്കാന്തി അട. Read more in App