App Logo

No.1 PSC Learning App

1M+ Downloads
പുലരിയിലെ മൂന്നു ഞണ്ടുകൾ എന്ന നോവൽ ആരുടേത് ?

Aഎസ്. ജോസഫ്

Bശ്രീകുമാരി രാമചന്ദ്രൻ

Cഇ. സന്തോഷ്കുമാർ

Dസതീഷ് കെ. സതീഷ്

Answer:

A. എസ്. ജോസഫ്

Read Explanation:

  • പിറ - സി. എസ്. ചന്ദ്രിക

  • അന്ധകാരനഴി - ഇ. സന്തോഷ്കുമാർ

  • ചെറിയ ചെറിയ മഴസ്‌പർശങ്ങൾ - സതീഷ് കെ. സതീഷ്

  • ജലസമാധി - ശ്രീകുമാരി രാമചന്ദ്രൻ


Related Questions:

ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം എന്ന പുസ്തകം ഇറങ്ങിയ വർഷം ഏത് ?
വാസനാവികൃതി എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം ഏത് ?
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ കേസരി എന്ന പേരിൽ എഴുതിയ കഥയേത്?
ആർ. രാജശ്രീയുടെ ആത്രേയകം' എന്ന കൃതി ഏത് വിഭാഗത്തിൽ പെടുന്നു ?
നാഷണൽ ബുക്ക് ട്രസ്റ്റ് ടി. പത്മനാഭൻ്റെ ഏത് സമാഹാരമാണ് 11 ഭാഷകളിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചത്?