App Logo

No.1 PSC Learning App

1M+ Downloads
മിസ്സിസ് കാതറിൻ ഹന്നാ മുല്ലൻസ് 1852 ൽ എഴുതിയ 'ഫുൽമോനി ആൻഡ് കോരുണ' എന്ന ബംഗാളി നോവലിൻറെ മലയാള പരിഭാഷ 1958 ൽ പ്രസിദ്ധീകരിച്ച സ്ഥലം ഏത് ?

Aകൊട്ടാരക്കര

Bകൊച്ചി

Cതലശ്ശേരി

Dമാവേലിക്കര

Answer:

D. മാവേലിക്കര

Read Explanation:

  • മിസ്സിസ് കാതറിൻ ഹന്നാ മുല്ലൻസ് 1852 ൽ എഴുതിയ 'ഫുൽമോനി ആൻഡ് കോരുണ' എന്ന ബംഗാളി നോവലിൻറെ മലയാള പരിഭാഷ 1958 ൽ മാവേലിക്കരയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി


Related Questions:

ചുവടെ പറയുന്നവയിൽ ഏത് മലയാള നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ജെ സി ബി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
രാജമല്ലി ,കനകാംബരം ,ചന്ദ്രകാന്തം ,പത്മരാഗം എന്നീ ചെറുകഥാ സമാഹാരങ്ങളുടെ കർത്താവാര് ?
വാസനാവികൃതി എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം ഏത് ?
"വധു ,കുമാരി രമ , വരൻ ? വരന്റെ പേര് ഓർമ നിൽക്കുന്നില്ല "-കോവിലന്റെ ഏതു കഥയാണ് ഇങ്ങനെ ആരംഭിക്കുന്നത് ?
പില്ഗ്രിം പ്രോഗ്രസ്സിനെ 'സഞ്ചാരിയുടെ പ്രയാണം' എന്ന പേരിൽ പ്രസിദ്ധീകരിച്ചത് ആര് ?