App Logo

No.1 PSC Learning App

1M+ Downloads
പുല്ലിംഗ ശബ്ദം എഴുതുക - ഏകാകിനി

Aഏകതൻ

Bഏകൻ

Cഏകാകി

Dഏകാകൻ

Answer:

C. ഏകാകി

Read Explanation:

അർത്ഥം : ഒറ്റയ്ക്കുള്ളവൻ, വേറാരും കൂടെയില്ലാത്തവൻ


Related Questions:

പൂജക ബഹുവചനത്തിന് ഉദാഹരണം ഏത് ?
താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?
താഴെ കൊടുത്തവയിൽ ബഹുത്വ സൂചന നൽകുന്ന പദം തെരഞ്ഞെടുക്കുക.
താഴെ പറയുന്നവയിൽ ബഹുവചനപദം അല്ലാത്തത് ഏത്?
78. താഴെപ്പറയുന്നവയിൽ ബഹുവചനമല്ലാത്തത് ഏത് ?