Challenger App

No.1 PSC Learning App

1M+ Downloads
പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?

AA. ലാക്ടിക് ആസിഡ്

BB. ടാർടാറിക് ആസിഡ്

CC. അസെറ്റിക് ആസിഡ്

DD. സിട്രിക് ആസിഡ്

Answer:

B. B. ടാർടാറിക് ആസിഡ്

Read Explanation:

  • മോര് - ലാക്ടിക് ആസിഡ്

  • പുളി - ടാർടാറിക് ആസിഡ് 

  • വിനാഗിരി - അസെറ്റിക് ആസിഡ്


Related Questions:

HCl, HNO3 എന്നീ ആസിഡുകളിൽ പൊതുവായി കാണുന്ന അയോൺ ഏതാണ്?
നൈട്രിക് ആസിഡ് (HNO3) ജലീയ ലായനിയിൽ ഏത് അയോണുകളായി വിഘടിക്കുന്നു?
ജിപ്സം രാസപരമായി എന്താണ് ?
കാസ്റ്റിക് പൊട്ടാഷിൻ്റെ രാസനാമം എന്താണ് ?
ഇന്തുപ്പിന്റെ രാസനാമം എന്താണ് ?