പൂജക ബഹുവചനത്തിനു ഉദാഹരണം ?Aതാങ്കൾBകുട്ടികൾCമിടുക്കർDവിദ്യാർത്ഥികൾAnswer: A. താങ്കൾ Read Explanation: പൂജക ബഹുവചനം-ആദരവ് സൂചിപ്പിക്കുന്ന അതിനായി ഏകവചന രൂപത്തിൽ ബഹുവചന പ്രത്യയങ്ങളായ 'അർ, കൾ, മാർ' തുടങ്ങിയവ ഏതെങ്കിലും ചേർക്കുന്നു. ഉദാഹരണങ്ങൾ:- നിങ്ങൾ താങ്കൾ സ്വാമികൾ തിരുവടികൾ Read more in App