ഏകവചന രൂപമേത് ?
Aമിടുക്കർ
Bഅധ്യാപകർ
Cഭാഗവതർ
Dമനുഷ്യർ
Answer:
C. ഭാഗവതർ
Read Explanation:
- നാമം ഒന്നാണോ ഒന്നിലധികമാണോ എന്നു കാണിക്കാൻ നാമപദത്തിൽ വരുത്തുന്ന രൂപ മാറ്റങ്ങളാണ് വചനം.
- ഒന്നിനെ കുറിക്കുന്നത് ഏകവചനം.
- ഒന്നിലധികമുള്ളതിനെ കുറിക്കുന്നത് ബഹുവചനം.
- സംസ്‌കൃതത്തിൽ ദ്വിവചനത്തെയും വ്യക്തമാക്കുന്നുണ്ട് .ദ്രാവിഡ ഭാഷകളിൽ ദ്വിവചനമില്ല
- ഉദാഹരണം : മനുഷ്യൻ ,ആന ,കുതിര,ശത്രു