App Logo

No.1 PSC Learning App

1M+ Downloads
പൂജക ബഹുവചനത്തിനു ഉദാഹരണമല്ലാത്ത പദം താഴെ പറയുന്നവയിൽ ഏതാണ് ?

Aസ്വാമികൾ

Bവൈദ്യർ

Cജോത്സ്യൻ

Dഅധ്യാപകർ

Answer:

D. അധ്യാപകർ

Read Explanation:

ബഹുവചനം (ആദരവ്)  സൂചിപ്പിക്കുന്നതിനായി ഏക വചന രൂപത്തിൽ ബഹുവചന പ്രത്യയങ്ങളായ അർ, മാർ,കൾ തുടങ്ങിയവ ഏതെങ്കിലും ചേർക്കുന്നതാണ് പൂജക ബഹുവചനം


Eg: 

  • തിരുവടികൾ
  • താങ്കൾ
  • നിങ്ങൾ
  • വൈദ്യർ
  • ദീക്ഷിതൻ
  • ദ്രോണർ
  • ശാസ്ത്രികൾ
  • സ്വാമികൾ
  • ഭീഷ്മർ

Related Questions:

അമ്മമാർ കുട്ടികളെ സ്നേഹിക്കുന്നു - ഈ വാക്യത്തിൽ 'അമ്മമാർ' എന്ന പദം ഏത് വിഭാഗത്തിൽ പെടുന്നു ?
താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത്?
അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക
'മിടുക്കർ' എന്ന പദം ഏത് വചന ഭേദത്തിന് ഉദാഹരണമാണ് ?

മാരാർ  ചെണ്ട കൊട്ടുന്നു .അടിവരയിട്ട പദം ഏത് വിഭാഗത്തിൽ പെടുന്നു ?