App Logo

No.1 PSC Learning App

1M+ Downloads
പൂജ്യം , ദശാംശ സമ്പ്രദായം എന്നിവ ഏതു രാജ്യക്കാരുടെ കണ്ടുപിടിത്തം ആണ് ?

Aഇന്ത്യ

Bചൈന

Cഅറേബ്യ

Dയൂറോപ്പ്

Answer:

A. ഇന്ത്യ


Related Questions:

പാവിയ, പാദുവ എന്നിവ ഏതു രാജ്യത്തെ സർവ്വകലാശാലകൾ ആയിരുന്നു ?
പാർമ , കൊർദോവ എന്നിവ ഏതു രാജ്യത്തെ സർവ്വകലാശാലകൾ ആയിരുന്നു ?
കമാനങ്ങളും വിശാലമായ മുറികളും ഉള്ള ക്രിസ്ത്യൻ പള്ളികൾ ഏതു വാസ്തുവിദ്യാ ശൈലിയിൽ ആണ് നിർമിച്ചിരിക്കുന്നത് ?
കടൽ യാത്രകളിൽ ദിശ മനസിലാക്കാനുള്ള വടക്കുനോക്കിയന്ത്രം ആരുടെ കണ്ടുപിടിത്തം ആണ് ?
മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ വ്യാപാരികൾ രൂപീകരിച്ച കൂട്ടായ്‌മയുടെ പേരെന്താണ് ?