App Logo

No.1 PSC Learning App

1M+ Downloads
പൂനെ സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ:

Aഹക്കീം അജ്മൽ ഖാൻ

Bഡോക്ടർ സക്കീർഹുസൈൻ

Cഎം ആർ ജയകർ

Dഅശുതോഷ് മുഖർജി

Answer:

C. എം ആർ ജയകർ


Related Questions:

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്ന സ്ഥാപനം സ്ഥാപിക്കുവാൻ വേണ്ടി ജംഷഡ്ജി ടാറ്റയ്ക്ക് ഉപദേശം നൽകിയ വ്യക്തി ?
ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല സ്ഥാപിച്ചത്?
Rashtriya Indian Military college is situated in:
കാശി വിദ്യാപീഠത്തിൻറെ ആദ്യ പ്രസിഡൻറ്:
................ was the head of Tata Institute of Fundamental Research and Indian Atomic Energy Commission.