App Logo

No.1 PSC Learning App

1M+ Downloads
മാമാങ്കത്തിന്റെ അന്ത്യത്തിന് കാരണമായ ഘടകം ഏത്?

Aസാമൂതിരിയുടെ മരണം

Bവള്ളുവക്കോനാതിരിയുടെ മരണം

Cഹൈദരാലിയുടെ ആക്രമണം

Dഭാരതപ്പുഴയിലെ വെള്ളപ്പൊക്കം

Answer:

C. ഹൈദരാലിയുടെ ആക്രമണം

Read Explanation:

കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്‌.


Related Questions:

"Onam’ was declared as National Festival of Kerala in the year :
ഏതു മാസത്തിലാണ് വെട്ടുകാട് പെരുന്നാൾ ആഘോഷിക്കുന്നത്?
During which of the following festivals is the Puli Kali (Tiger dance) event the main attraction?
നെന്മാറ വേല അരങ്ങേറുന്ന ജില്ല ഏത്?
തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ഏത് ഉത്സവുമായി ബന്ധപ്പെട്ടതാണ് ?