പൂരിത ഹൈഡ്രോകാർബണുകളുടെ പൊതുവായ പേര്
Aആൽക്കൈനുകൾ
Bആൽക്കീനുകൾ
Cഅനിലിൻ
Dആൽക്കെയ്ൻസ്
Answer:
D. ആൽക്കെയ്ൻസ്
Read Explanation:
പൂരിത ഹൈഡ്രോകാർബണുകളുടെ പൊതുവായ പേര് ആൽക്കെയ്ൻസ്.
ആൽക്കെയ്ൻ - കാർബൺ ആറ്റങ്ങൾക്കിടയി ഏകബന്ധനം മാത്രമുള്ള പൂരിത ഹൈ കാർബണുകൾ.
പൊതുവാക്യം CH2n+2
ഉദാ : മീഥെയ്ൻ
ആൽക്കീനുകൾ - കാർബൺ ആറ്റങ്ങൾക്കിടയിൽ ദ്വിബന്ധനമുള്ള അപൂരിത ഹൈഡ്രോകാർബണു കൾ.
പൊതുവാക്യം C H
ഉദാ : മീഥീൻ ആനുകൾ -
കാർബൺ ആറ്റങ്ങൾക്കിടയി ൽ തിബന്ധമുള്ള അപൂരിത ഹൈഡ്രോകാർബണു കൾ. പൊതുവാക്യം CH22
ഉദാ : മീഥേയ്ൻ 2n-2
ആൽക്കെയ്നുകളെ അപേക്ഷിച്ച് ആൽക്കീനുകൾ ക്ക് ക്രിയാശീലം കൂടുതലാകാൻ കാരണം കാർബൺ ആറ്റങ്ങളുടെ ഇടയിൽ ദ്വിബന്ധ മുള്ളതുകൊണ്ടാണ്.