App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ചില ജലാശയങ്ങളിൽ അധിനിവേശമത്സ്യമായി കാണപ്പെടുന്ന ആഫ്രിക്കൻ മുഷി എങ്ങനെ ദോഷകരമായി ബാധിക്കുന്നു?

Aജലാശയങ്ങളിലെ ജലത്തിന്റെ താപനില ഉയർത്തുന്നു.

Bനാടൻ മത്സ്യങ്ങളെയാണ് ആഫ്രിക്കൻ മുഷി ആഹാരമാക്കുന്നത്.

Cമത്സ്യകൃഷിയിൽ ഉപയോഗിക്കുന്ന ജലം മലിനമാക്കുന്നു.

Dജലാശയങ്ങളിലെ സസ്യസമ്പത്തിനെ നശിപ്പിക്കുന്നു

Answer:

B. നാടൻ മത്സ്യങ്ങളെയാണ് ആഫ്രിക്കൻ മുഷി ആഹാരമാക്കുന്നത്.

Read Explanation:

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു മത്സ്യമാണ് ആഫ്രിക്കൻ മുഷി. ഇവ വളരെ പെട്ടെന്ന് വളർന്ന് പെരുകുന്നു. നാടൻ മത്സ്യങ്ങളെയാണ് ആഫ്രിക്കൻ മുഷി ആഹാരമാക്കുന്നത്. ഇവയെ ആഹാരമാക്കുന്ന ജീവികൾ നമ്മുടെ ജലാശയങ്ങളിൽ കാണപ്പെടുന്നില്ല.


Related Questions:

ഓറഞ്ചും, മഞ്ഞയും നിറമുള്ള ഇലകളില്‍ കാണുന്ന വര്‍ണ്ണകം
എന്തുകൊണ്ട് കടുവയെപ്പോലെ ഉയർന്ന കണ്ണിയായ ജീവികളുടെ സംരക്ഷണം പ്രാധാന്യമർഹിക്കുന്നു ?
ജീവീയഘടകങ്ങളും അജീവീയഘടകങ്ങളും ഉൾപ്പെടുന്നതും അവയുടെ പരസ്പര ബന്ധത്തിലൂടെ നിലനിൽക്കുന്നതുമായ സംവിധാനമാണ് -----
പ്രകാശസംശ്ലേഷണത്തിന്റെ ഉൽപ്പന്നമായി --- ഉണ്ടാകുന്നു
കുളത്തിലെ മത്സ്യത്തിന് നിലനിൽക്കാൻ ആവശ്യമായ ഘടകങ്ങൾ?