App Logo

No.1 PSC Learning App

1M+ Downloads
പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രം ഏത്?

Aതാരാപൂർ

Bനറോറ

Cകൽപ്പാക്കം

Dകൈഗ

Answer:

C. കൽപ്പാക്കം

Read Explanation:

തമിഴ്നാട്ടിലെ കൽപ്പാക്കതാണ് മദ്രാസ് അറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് . പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രമാണിത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്-നാഷണൽ പവർ പ്രൊജക്റ്റ് ഏത് ?
മണികിരൺ താപോർജ്ജ കേന്ദ്രം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം :
കമുതി സൗരോർജ്ജ നിലയം എവിടെ സ്ഥിതി ചെയ്യുന്നു ?
ഉത്തർപ്രദേശിലെ പ്രധാന ആണവോർജ്ജ നിലയം ?
ഇന്ത്യയിലെ ഏറ്റവും വലിയ വിൻഡ് ഫാമായ മുപ്പന്തൽ വിൻഡ് ഫാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?