Challenger App

No.1 PSC Learning App

1M+ Downloads
പൂർണ്ണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ നിർമ്മിക്കാൻ തീരുമാനിച്ച സ്പേസ് സ്റ്റാർട്ടപ്പ്?

Aസ്കൈറൂട്ട് എയറോസ്പേസ്

Bഅഗ്നികുൽ കോസ്മോസ്

Cഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACe)

Dപിക്സൽ

Answer:

B. അഗ്നികുൽ കോസ്മോസ്

Read Explanation:

  • ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് 3D പ്രിന്റഡ് എഞ്ചിൻ റോക്കറ്റ്:-അഗ്നിബാൻ - SOrTeD(അഗ്നികുൽ സ്റ്റാർട്ടപിന്റേത് )


Related Questions:

2023 മേയ് 5 ന് ഇന്ത്യയിൽ കാണപ്പെട്ട ചന്ദ്രഗ്രഹണം ഏതാണ് ?
ചരിത്രത്തിൽ ആദ്യമായി ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കിയ ആദ്യ രാജ്യം ഏത് ?
ചന്ദ്രനിലേക്കുള്ള ദൂരം അളന്ന ആദ്യ ഭാരതീയ ശാസ്ത്രജ്ഞൻ ?
ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യത്തിന് നൽകിയ പേര് ?
ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ "ജിസാറ്റ്‌-20" വിക്ഷേപണം നടത്തിയത് എവിടെ നിന്നാണ് ?