App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്ക് മനുഷ്യരെയെത്തിക്കുന്നതിനായുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ വംശജൻ ആരാണ് ?

Aഅമിത് ക്ഷത്രിയ

Bകമലേഷ് ലുല്ല

Cഅശ്വിൻ വാസവദ

Dമെയ്യ മെയ്യപ്പൻ

Answer:

A. അമിത് ക്ഷത്രിയ


Related Questions:

സൗരയുഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെപറ്റി പഠിക്കുന്നതിനായി യുറോപ്യൻ സ്പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്കോപ്പ് ?

ജൊഹനാസ് കെപ്ലറുമായി ബദ്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഒരു ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനാണ് ജൊഹനാസ് കെപ്ലർ 
  2. വ്യാഴം ഗ്രഹത്തെ നിരീക്ഷിച്ച്  ഗ്രഹങ്ങളുടെ ചലനനിയമം ആവിഷ്കരിച്ചത് ഇദേഹമാണ് 
  3. ' ഹർമണീസ് ഓഫ് ദി വേൾഡ് ' എന്ന പ്രശസ്തമായ കൃതി രചിച്ചു 
  4. ആകാശത്തിന്റെ നിയമജ്ഞൻ എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ് 


രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തുന്ന ജീവി
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വാർത്താവിനിമയ ഉപഗ്രഹം ?
ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം ?