പൂർണ്ണമായും പ്രവർത്തന സജ്ജമാകുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ മൃഗശാലയായി മാറുന്ന ' പൂത്തൂർ സുവോളജിക്കൽ പാർക്ക് ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?Aതൃശ്ശൂർBകൊല്ലംCകോഴിക്കോട്Dപാലക്കാട്Answer: A. തൃശ്ശൂർ