App Logo

No.1 PSC Learning App

1M+ Downloads
പെപ്റ്റൈഡ് ബന്ധനം താഴെ തന്നിരിക്കുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aപ്രോട്ടീനിൽ അടങ്ങിയ ബന്ധനം

Bആൽക്കഹോൾ അടങ്ങിയ ബന്ധനം

Cഗ്ളൂക്കോസ് അടങ്ങിയ ബന്ധനം

Dഇവയൊന്നുമല്ല

Answer:

A. പ്രോട്ടീനിൽ അടങ്ങിയ ബന്ധനം

Read Explanation:

  • പ്രോട്ടീനിൽ അടങ്ങിയ ബന്ധനം - പെപ്റ്റൈഡ് ബന്ധനം


Related Questions:

' സോഫ്റ്റ് കോൾ ' എന്നറിയപ്പെടുന്ന കൽക്കരി ഏതാണ് ?
പഞ്ചസാരയുടെ രാസസൂത്രം ?
ആൽക്കീനുകൾക്ക് ഹൈഡ്രജൻ സയനൈഡുമായി (HCN) പ്രവർത്തിക്കാൻ കഴിയുന്ന രാസപ്രവർത്തനം ഏതാണ്?
നിയോപ്രീൻ ന്റെ മോണോമെർ ഏത് ?
പോളിമർ ആയ പോളിത്തീന്റെ മോണോമർ ഏത്?