Challenger App

No.1 PSC Learning App

1M+ Downloads
പെയിന്റ് നിർമാണം , നിർജ്ജലീകരണം എന്നിവയിൽ ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?

Aസൾഫ്യൂരിക് ആസിഡ്

Bഹൈഡ്രോക്ലോറിക് ആസിഡ്

Cനൈട്രിക് ആസിഡ്

Dഇതൊന്നുമല്ല

Answer:

A. സൾഫ്യൂരിക് ആസിഡ്

Read Explanation:

സൾഫ്യൂരിക് ആസിഡിന്റെ വിവിധ ഉപയോഗങ്ങൾ

  • നിർജലീകരണം
  • രാസവളനിർമാണം
  • പെട്രോളിയം ശുദ്ധീകരണം
  • പെയിന്റ് നിർമാണം
  • ഫൈബർ നിർമാണം
  • സ്ഫോടകവസ്തു നിർമാണം

രാസവസ്തുക്കളുടെ രാജാവ് (King of Chemicals) എന്ന് അറിയപ്പെടുന്നത്  - സൾഫ്യൂരിക് ആസിഡ്

സൾഫ്യൂരിക് ആസിഡ് വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ -  സമ്പർക്ക പ്രക്രിയ (Contact Process)


Related Questions:

അമോണിയ വാതകത്തിന് അസിഡിക് സ്വഭാവമാണോ ബേസിക് സ്വഭാവമാണോ ?
സൾഫ്യൂരിക് ആസിഡിനു ജലത്തേക്കാൾ സാന്ദ്രത _____ ആണ് .
ഫൈബർ നിർമാണത്തിന് ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ നൈട്രജൻ വളങ്ങളുടെ നിർമാണത്തിന് വേണ്ട പ്രധാന അസംസ്കൃത വസ്തു ഏതാണ് ?
സൾഫ്യൂരിക് ആസിഡിന്റെ വിസ്കോസിറ്റി ജലത്തിന്റേതുമായി താരതമ്യം ചെയ്യുമ്പോൾ :