App Logo

No.1 PSC Learning App

1M+ Downloads
അമോണിയ വാതകത്തിന് അസിഡിക് സ്വഭാവമാണോ ബേസിക് സ്വഭാവമാണോ ?

Aആസിഡ് സ്വഭാവം

Bബേസിക് സ്വഭാവം

Cആംഫോടെറിക് സ്വഭാവം

Dഇവയൊന്നുമല്ല

Answer:

B. ബേസിക് സ്വഭാവം

Read Explanation:

അമോണിയ:

      സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ നൈട്രജൻ വളങ്ങളുടെ നിർമ്മാണത്തിന് അത്യാവശ്യമായ ഒരു അസംസ്കൃത രാസവസ്‌തുവാണ് അമോണിയ.

  • അമോണിയ വാതകത്തിന് ബേസിക് സ്വഭാവമാണ്.
  • അതായത്, ചുവന്ന ലിറ്റ്‌മസിനെ നീലയാകുന്നു 

Related Questions:

ഫ്രിറ്റ്സ് ഹേബർ ഏതു രാജ്യക്കാരൻ ആണ് ?
ഒരു വ്യൂഹത്തിലേക്ക് പുതുതായി യാതൊന്നും ചേർക്കാതിരിക്കുകയും അതിൽ നിന്നും യാതൊന്നും നീക്കം ചെയ്യാതിരിക്കുകയും ചെയ്താൽ ആ വ്യൂഹം അറിയപ്പെടുന്നത്?
ചുവടെ നൽകിയിരിക്കുന്നവയിൽ അമോണിയയുടെ ഉപയോഗങ്ങളിൽ പെടാത്തതേത് ?
ഹേബർ പ്രകിയയിൽ ഉന്നത മർദ്ദത്തിനും (200 atm) 450 °C താപനിലയിലും നൈട്രജനും ഹൈഡ്രജനും 1:3 അനുപാതത്തിൽ സംയോജിപ്പിച്ച് നിർമിക്കുന്നത് ?
ഉഭയദിശാ പ്രവർത്തനത്തിൽ അഭികാരങ്ങൾ ഉൽപ്പന്നങ്ങളായി മാറുന്ന പ്രവർത്തനത്തെ എന്തു വിളിക്കുന്നു?