App Logo

No.1 PSC Learning App

1M+ Downloads
പെരിയോർ എന്നറിയപ്പെടുന്നത് ആര്

Aസിവി രാമൻപിള

Bസി എൻ മുതലിയാർ

Cഇ വി രാമസ്വാമി നായ്ക്കർ

Dകെ. കാമരാജ്

Answer:

C. ഇ വി രാമസ്വാമി നായ്ക്കർ


Related Questions:

2020 ലെ പത്മശ്രീ ജേതാവായ പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ 2023 ഫെബ്രുവരിയിൽ അന്തരിച്ചു . വ്യത്യസ്ത ആലാപന ശൈലിയും ശബ്ദവും കൊണ്ട് സഹോദരിയോടൊപ്പം ' ബോംബെ സിസ്റ്റേഴ്സ് ' എന്നപേരിൽ പ്രശസ്തയായ ഈ കലാകാരിയുടെ പേരെന്താണ് ?
തമിഴ്നാട്ടിലെ പ്രമുഖ ക്ലാസിക്കൽ നൃത്തരൂപം ഏത്?
Dhokra is a form of folk craft found in ?
Which state is popularly known as 'Dandiya' Dance?
Bollywood actor nominated as the Goodwill Ambassador of South Korea :