പെരിഹീലിയൻ ദിനം എന്നാണ് ?Aജൂലായ് 4Bജൂലായ് 13Cജനുവരി 14Dജനുവരി 3Answer: D. ജനുവരി 3 Read Explanation: ഭൂമി സൂര്യനോട് അടുത്ത് വരുന്ന ദിവസം ആണ് പെരിഹീലിയൻ അഥവാ സൂര്യ സമീപകം . പെരിഹീലിയൻ അകലം 147 ദശലക്ഷം കിലോമീറ്റർ ആണ്.Read more in App