App Logo

No.1 PSC Learning App

1M+ Downloads
പെരുമാറ്റ സിദ്ധാന്തത്തിന്റെ പ്രധാന വക്താവ് ആര് ?

Aഡേവിഡ് ഈസ്റ്റൺ

Bകാറൽ മാർക്സ്

Cഏംഗൽസ്

Dപ്ലേറ്റോ

Answer:

A. ഡേവിഡ് ഈസ്റ്റൺ

Read Explanation:

  • ഡേവിഡ് ഈസ്റ്റൺ ആണ് പെരുമാറ്റ സിദ്ധാന്തത്തിന്റെ പ്രധാന വക്താവ്.

  • രാഷ്ട്രീയ സ്വഭാവങ്ങളെയും പെരുമാറ്റങ്ങളെയും അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രതിഭാസങ്ങളെ വിശദീകരിക്കുന്ന സിദ്ധാന്തമാണിത്.


Related Questions:

എത്രാമത്തെ തലമുറ അവകാശങ്ങളാണ് സിവിൽ & പൊളിറ്റിക്കൽ അവകാശങ്ങൾ ?
രാഷ്ട്രതന്ത്രശാസ്ത്രവും ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന ചിന്തകൻ ആര് ?
ഒരു വ്യക്തി രാഷ്ട്രീയ പങ്കാളിത്തത്തിലൂടെ രാഷ്ട്രീയ മൂല്യങ്ങൾ ആർജ്ജിച്ചെടുക്കുന്ന തുടർ പ്രക്രിയയ്ക്ക് പറയുന്ന പേരെന്ത് ?
താഴെ പറയുന്നവയിൽ നേരിട്ടുള്ള ജനാധിപത്യത്തിന്റെ ഉദാഹരണം ഏതാണ് ?
'പൊളിറ്റിക്സ്' എന്ന പദം ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് രൂപം കൊണ്ടത് ?