Challenger App

No.1 PSC Learning App

1M+ Downloads
പെര്മിറ്റിൽ കൂടുതൽ വ്യവസ്ഥകൾ കൂട്ടിച്ചേർക്കാനോ വെത്യാസപ്പെടുത്താനോ റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റിക്ക് എത്ര മാസത്തിൽ കുറയാത്ത അറിയിപ്പ് നൽകണം ?

A1 മാസത്തിൽ കുറയാത്ത

B2 മാസത്തിൽ കുറയാത്ത

C3 മാസത്തിൽ കുറയാത്ത

D6 മാസത്തിൽ കുറയാത്ത

Answer:

A. 1 മാസത്തിൽ കുറയാത്ത

Read Explanation:

പെര്മിറ്റിൽ കൂടുതൽ വ്യവസ്ഥകൾ കൂട്ടിച്ചേർക്കാനോ 1 മാസത്തിൽ കുറയാത്ത വെത്യാസപ്പെടുത്താനോ റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റിക്ക് മാസത്തിൽ കുറയാത്ത അറിയിപ്പ് നൽകണം.


Related Questions:

കോൺട്രാക്ട് കാരിയേജ്കളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ പെർമിറ്റെടുക്കുന്നതിനു കണക്കിലാകേണ്ട കാര്യങ്ങൾ :
നിയന്ത്രിച്ചിട്ടില്ലാത്ത ഒരു പെഡസ്ട്രിയൽ ക്രോസ്സിനെ സമീപിക്കുമ്പോൾ:
നമ്പർപ്ലേറ്റ് പ്രദർശിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് :
സ്റ്റേജ് കരിയേജ് സർവീസ് നടത്തിയതിന്റെ ഫലമായി ചെയ്താൽ ശിക്ഷിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ :
ഒരു വാഹനം ഓവർ ടേക്ക് ചെയ്യാൻ പാടില്ലാത്ത സാഹചര്യങ്ങൾ :