'പെലെ: ബർത്ത് ഓഫ് എ ലെജൻഡ് ' എന്ന ചലച്ചിത്രം പുറത്തിറങ്ങിയ വർഷം ?A2014B2015C2016D2017Answer: C. 2016 Read Explanation: ഫുട്ബോൾ ഇതിഹാസം പെലെയുടെ ബാല്യകാല ജീവിതം ജീവിതം ആസ്പദമാക്കി 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് 'പെലെ: ബർത്ത് ഓഫ് എ ലെജൻഡ്. ജെഫ് സിംബലിസ്റ്റ്, മൈക്കിൾ സിംബലിസ്റ്റ് എന്നീ അമേരിക്കൻ സംവിധായകരാണ് ഈ ചിത്രം സംവിധാനം ചെയ്തത്. Read more in App