പെല്ലഗ്ര ഏത് ജീവകത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ആണ്?Aജീവകം ബി 1Bജീവകം ബി 3Cജീവകം ബി 9Dജീവകം ബി 12Answer: B. ജീവകം ബി 3 Read Explanation: ജീവകം ബി - ധാന്യകങ്ങൾ ,പ്രോട്ടീൻ എന്നിവ ശരീരത്തിൽ പ്രയോജനപ്പെടുത്തുവാൻ സഹായിക്കുന്ന ജീവകം ചുവന്ന രക്താണുക്കളുടെ നിർമ്മാണം ,ത്വക്കിന്റെ ആരോഗ്യം എന്നിവക്ക് ആവശ്യമായ ജീവകം - ജീവകം ബി ജീവകം ബി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ - മുട്ട ,പാൽ ,ചേമ്പില ,ധാന്യങ്ങളുടെ തവിട് ജീവകം ബി 3 യുടെ ശാസ്ത്രീയ നാമം - നിയാസിൻ ആന്റിപെല്ലഗ്ര വൈറ്റമിൻ എന്നറിയപ്പെടുന്നു ജീവകം ബി 3 യുടെ അപര്യാപ്തത രോഗം - പെല്ലഗ്ര പ്രകാശമേൽക്കുന്ന ഭാഗത്തെ ത്വക്ക് പരുക്കൻ ആകുന്ന അവസ്ഥ - പെല്ലഗ്ര Read more in App