പേടമാൻമിഴി ഈ ലുപ്തോമയിൽ ഉപമയുടെ ഏതെല്ലാം ഘടകങ്ങൾ ലോപിച്ചിരിക്കുന്നു?Aസാധാരണധർമ്മംBധർമ്മവും ഉപമാവാചകവുംCഉപമാനം - സാധാരണ ധർമ്മം ഉപമാവാചകംDഉപമാനംAnswer: C. ഉപമാനം - സാധാരണ ധർമ്മം ഉപമാവാചകം Read Explanation: ഉപമ ഒന്നിനോടൊന്ന് സാദൃശ്യം ചൊന്നാലുപമായാമത്ഏതിനെ മറ്റൊന്നിനോടുമപിക്കുന്നുവോ അതിനെ ഉപമേയമെന്നും ഏതിനോടാണോ ഉപമിക്കുന്നത് അതിനെ ഉപമാനമെന്നും പറയുന്നു.ഉദാ. മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖംഉപമേയം- മുഖം, ഉപമാനം ചന്ദ്രൻ, ഉപമാവാചകം പോലെ Read more in App