App Logo

No.1 PSC Learning App

1M+ Downloads
പേയ്മെന്റ് ബാങ്കുകളുടെ കുറഞ്ഞ മൂലധനം എത്ര ?

A250 കോടി രൂപ

B200 കോടി രൂപ

C150 കോടി രൂപ

D100 കോടി രൂപ

Answer:

D. 100 കോടി രൂപ

Read Explanation:

പേയ്മെന്റ് ബാങ്കുകൾ 

  • ബാങ്കിങ് സൌകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ് സൌകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി നിലവിൽ വന്ന ബാങ്ക് 
  •  ലക്ഷ്യം - കുറഞ്ഞ വരുമാനക്കാരേയും ചെറുകിട വ്യവസായികളെയും കുടിയേറ്റ തൊഴിലാളികളെയും സഹായിക്കുക 
  • പേയ്മെന്റ് ബാങ്കുകളുടെ കുറഞ്ഞ മൂലധനം - 100 കോടി രൂപ 
  • പേയ്മെന്റ് ബാങ്കുകളുടെ രൂപീകരണത്തിന് ശിപാർശ ചെയ്ത കമ്മീഷൻ - നചികേത് മോർ കമ്മീഷൻ 
  • പേയ്മെന്റ് ബാങ്കുകൾക്ക് സ്വീകരിക്കാൻ കഴിയുന്ന പരമാവധി നിക്ഷേപം - ഒരു ലക്ഷം രൂപ 
  • ഇന്ത്യയിലെ ആദ്യത്തെ പേയ്മെന്റ് ബാങ്ക് സ്ഥാപിച്ച ടെലികോം കമ്പനി - എയർടെൽ 

Related Questions:

ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ് ( IFSC ) എത്ര അക്കങ്ങൾ ഉണ്ട് ?
Which bank launched India's first floating ATM?
ഇൻഡ്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ?
വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം’ എന്നത് എന്തിന്റെ മുദ്രവാക്യമാണ് ?
ആദായ നികുതി വകുപ്പ് നല്‍കുന്ന തിരിച്ചറിയല്‍ രേഖ ?