പേശി കോശങ്ങളിൽ ഉണ്ടാകുന്ന മാറ്റത്തിൻ്റെ ഫലമായി പേശികൾ ക്ഷിണിക്കുകയും സങ്കോചിക്കാനുള്ള കഴിവ് നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥ ഏതാണ് ?Aആർത്രൈറ്റിസ്Bപേശിക്ലമംCഗൗട്ട്Dമയോപ്പതിAnswer: B. പേശിക്ലമം