App Logo

No.1 PSC Learning App

1M+ Downloads
പേസ് മേക്കറിന്റെ ധർമം ?

Aഹൃദയത്തിലേക്കുള്ള രക്ത പ്രവാഹത്തിന്റെ തോത് വർധിപ്പിക്കുന്നു

Bഹൃദയമിടിപ്പ് കുറയ്ക്കുന്നു

Cഹൃദയമിടിപ്പിനെ ക്രമീകരിച്ച് നിയന്ത്രിക്കന്നു

Dഹൃദയത്തിൽ നിന്ന് ശരീരഭാഗങ്ങളിലേക്കുള്ള രക്ത പ്രവാഹത്തോത് കുറയ്ക്കുന്നു

Answer:

C. ഹൃദയമിടിപ്പിനെ ക്രമീകരിച്ച് നിയന്ത്രിക്കന്നു


Related Questions:

കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നത് മൂലം ഉണ്ടാകുന്ന രോഗം
മനുഷ്യഹൃദയത്തിന്റെ ഏകദേശ ഭാരം എത്ര ?
What is CAD also known as?
What is the average cardiac output for a healthy individual?
Which of these is not included in the vascular system?