Challenger App

No.1 PSC Learning App

1M+ Downloads
'പേർഷ്യൻ ഹോമർ' എന്നറിയപ്പെടുന്ന കവി ?

Aഫിർദൗസി

Bഅൽ യമാനി

Cഅൽ ഉത്ബി

Dഅൽ ബറൂണി

Answer:

A. ഫിർദൗസി

Read Explanation:

ഫിർദൗസി

  • പേർഷ്യയിൽ നിന്നുള്ള ഒരു മഹാകവി.
  • അബു ഐ-ക്വസിം ഫിർദോസി തുസി  എന്നായിരുന്നു മുഴുവൻ പേര്.
  • 'പേർഷ്യൻ ഹോമർ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • 'പേർഷ്യൻ ഭാഷയുടെ രക്ഷകൻ' എന്നും അറിയപ്പെടുന്നു.
  • മുഹമ്മദ് ഗസ്നിയുടെ രാജസദസ്സിലെ കവി ശ്രേഷ്ഠൻ.
  • ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസകാവ്യങ്ങളിൽ ഒന്നായ 'ഷാനാമ' എഴുതിയത് ഇദ്ദേഹമാണ്.
  • പേർഷ്യൻ ജനതയുടെ ദേശീയ ഇതിഹാസം : 'ഷാനാമ'
  • ഷാനാമയുടെ അർഥം : 'രാജാക്കന്മാരുടെ പുസ്തകം' 

Related Questions:

താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുടെ രചനകളിൽ പെടാത്തത്

  1. പ്രിസെപ്റ്റസ് ഓഫ് ജീസസ്
  2. തുഹ്ഫത്തുൽ മുവഹിദീൻ
  3. ഗൈഡ് ടു പീസ് ആൻ്റ് ഹാപ്പിനസ്
  4. സതിഹിതബോധിനി
    Who among the following were the first to invade India?
    തെക്കൻ ഏഷ്യയിലെ ഷാർലമെൻ എന്നറിയപ്പെട്ടിരുന്നത്?
    ' ഹാൾഡിഘട്ട് യുദ്ധം ' നടന്ന വർഷം ?
    മുഹമ്മദ് ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യൻ ഭരണാധികാരി ?