പൈതഗോറിയൻ ത്രയങ്ങൾ അല്ലാത്തതേത്?A(3, 4, 5)B(36, 48, 60)C(42, 56, 70)D(40, 60, 100)Answer: D. (40, 60, 100) Read Explanation: രണ്ട് ചെറിയ വശങ്ങളുടെ വർഗങ്ങളുടെ തുക മൂന്നാമത്തെ വശത്തിന്റെ വർഗത്തിന് തുല്യംRead more in App