App Logo

No.1 PSC Learning App

1M+ Downloads
പൈതഗോറിൻ ത്രയങ്ങളിൽ പെടാത്തവ ഏവ ?

A[3, 4, 5]

B[6,8,10]

C[1,2,5]

D[12,16,20]

Answer:

C. [1,2,5]

Read Explanation:

പൈതഗോറിൻ ത്രയങ്ങളിൽ ഉൾപ്പെടാൻ ചെറിയ 2 സംഖ്യകളുടെ വർഗങ്ങളുടെ തുക മൂന്നാമത്തെ സംഖ്യയുടെ വർഗത്തിന് തുല്യം ആകണം 1² + 2² = 1 + 4 5² = 25


Related Questions:

ഒരാൾ തന്റെ കൈവശമുണ്ടായിരുന്ന മിഠായിയുടെ എണ്ണത്തിൻറ പകുതിയും ഒന്നും ഒരു കുട്ടിക്കു കൊടുത്തു. ബാക്കിയുളളതിൻറെ പകുതിയും ഒന്നും രണ്ടാമത്തെ കുട്ടിക്കും ശിഷ്ടമുഉള്ളതിന്റെ പകുതിയും ഒന്നും മൂന്നാമത്തെ കുട്ടിക്കും കൊടുത്തു. പിന്നീട് അയാളുടെ പക്കൽ മിഠായി ഒന്നും അവശേഷിച്ചില്ല. ആദ്യം ഉണ്ടായിരുന്ന മിഠായി എത്ര?
രണ്ട് സംഖ്യകളുടെ തുക 10. അവയുടെ ഗുണനഫലം 20 എങ്കിൽ സംഖ്യകളുടെ വ്യു‌ൽക്രമങ്ങളുടെ തുക എത്ര?
3/4+4/3= ?
ശരാശരി വേഗത 30 കി .മി / മണിക്കൂറും സഞ്ചരിച്ച ദൂരം 600 കിലോമീറ്ററും ആണെങ്കിൽ സമയമെത്ര ?
ഒരു സംഖ്യയുടെ 10 മടങ്ങ് 2000 ആയാൽ സംഖ്യ ഏത്?