App Logo

No.1 PSC Learning App

1M+ Downloads
പൈപ്പിലൂടെ വെള്ളം ഒഴിക്കുമ്പോൾ, പി.വി.സി. പൈപ്പിൽ ഘടിപ്പിച്ച ബലൂൺ വീർക്കുന്നത് എന്ത് കൊണ്ടാണ് ?

Aവാതക മർദം

Bദ്രാവക മർദം

Cഅന്തരീക്ഷ മർദം

Dഇവയൊന്നുമല്ല

Answer:

B. ദ്രാവക മർദം

Read Explanation:

Note: പൈപിലെ ജലം ബലൂണിനുള്ളിലേക്ക് മർദ്ദം പ്രയോഗിക്കുന്നതിനാലാണ് പി.വി.സി. പൈപ്പിൽ ഘടിപ്പിച്ച ബലൂൺ വീർക്കുന്നത്.


Related Questions:

അന്തരീക്ഷ വായു യൂണിറ്റ് വിസ്തീർണ്ണത്തിൽ പ്രയോഗിക്കുന്ന ബലമാണ് :
ശക്തമായ കാറ്റ് വീശുമ്പോൾ കെട്ടിടങ്ങളുടെ മേൽക്കൂരയിലെ ഷീറ്റുകൾ ഉയരുന്നതിന് കാരണം എന്ത്?
വാക്വം ഹുക്ക് കണ്ണാടിയിൽ ഒട്ടിപ്പിടിക്കുന്നതിന് കാരണം എന്താണ്?
സിറിഞ്ച് ഉപയോഗിച്ച് മരുന്ന് നിറയ്ക്കുമ്പോൾ, പിസ്റ്റൺ പുറകോട്ട് വലിക്കുമ്പോൾ ഉള്ളിലെ മർദത്തിന് എന്തു സംഭവിക്കുന്നു?
അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ എന്തു പറയുന്നു?