Challenger App

No.1 PSC Learning App

1M+ Downloads
പൊട്ടൻഷ്യൽ വ്യത്യാസം അളക്കേണ്ടതായ ബിന്ദുക്കളും വോൾട്ട്‌മീറ്ററും ഘടിപ്പിക്കേണ്ടത് --- രീതിയിലാണ്.

Aസമാന്തര രീതി

Bശ്രേണീ രീതി

Cരണ്ടു രീതിയിലും ഘടിപ്പിക്കാം

Dഇവയൊന്നുമല്ല

Answer:

A. സമാന്തര രീതി

Read Explanation:

വോൾട്ട് മീറ്റർ (Voltmeter):

  • പൊട്ടൻഷ്യൽ വ്യത്യാസവും emf ഉം അളക്കുന്നതിനുള്ള ഉപകരണമാണ് വോൾട്ട് മീറ്റർ
  • ഇതിന്റെ പോസിറ്റീവ് ടെർമിനലിനെ സെല്ലിന്റെ പോസിറ്റീവ് ഭാഗത്തോടും നെഗറ്റിവ് ടെർമിനലിനെ സെല്ലിന്റെ നെഗറ്റീവ് ഭാഗത്തോടും ചേർന്നുവരത്തക്ക വണ്ണം വേണം സെർക്കീട്ടിൽ ഉൾപ്പെടുത്താൻ.
  • പൊട്ടൻഷ്യൽ വ്യത്യാസം അളക്കേണ്ടതായ ബിന്ദുക്കളും വോൾട്ട്‌മീറ്ററും തമ്മിൽ സമാന്തരമായാണ് ഘടിപ്പിക്കേണ്ടത്.

 


Related Questions:

സെല്ലിൻ്റെ സമാന ധ്രുവങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയാണ് :
ഇലക്ട്രിക്ക് കറന്റ് അളക്കുന്നതിനുള്ള യൂണിറ്റ് ഏതാണ് ?
ശ്രേണീ രീതിയിൽ സെല്ലുകളുടെ എണ്ണം വർധിപ്പിച്ചാൽ അമ്മീറ്റർ റീഡിങ്ങിൽ എന്ത് വ്യത്യാസം കാണാൻ സാധിക്കുന്നു ?
പോസിറ്റീവായി ചാർജ് ചെയ്ത ഇലക്ട്രോസ്കോപ്പിനെ, ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിച്ചാൽ, ചാർജിന് എന്തു സംഭവിക്കുന്നു ?
പൊട്ടൻഷ്യൽ വ്യത്യാസവും emf ഉം അളക്കുന്നതിനുള്ള ഉപകരണമാണ്