പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്ന നിയമം.Aഇ-ഗവേണൻസ്Bവിവരാവകാശ നിയമംCസേവന നിയമംDഇൻഫർമേഷൻ ടെക്നോളജി ആക്ട്Answer: B. വിവരാവകാശ നിയമം Read Explanation: ആകെ 6 അധ്യായങ്ങളാണ് വിവരാവകാശ നിയമത്തിൽ ഉള്ളത് 31 വകുപ്പുകളും രണ്ട് ഷെഡ്യൂളുകളും ഉണ്ട്. ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് ആണ് വിവരാവകാശ നിയമത്തിൻ്റെ ഇന്ത്യയിലെ മുൻഗാമി എന്നറിയപ്പെടുന്നത്. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി - വജാഹത് ഹബീബുള്ള ആദ്യ വനിത - ദീപക് സന്ധു. രണ്ടാമത്തെ വനിത സുഷമ സിംഗ് നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശണർ - ഹീരാലാൽ സമരിയ (12-ാമത്) Read more in App