പൊതു സിദ്ധാന്തം എന്നറിയപ്പെടുന്നത്?Aമാക്രോ എക്കണോമിക്സ്Bമൈക്രോ എക്കണോമിക്സ്Cട്രിസ്റ്റിഷിപ്പ് തിയറിDഇതൊന്നുമല്ലAnswer: A. മാക്രോ എക്കണോമിക്സ് Read Explanation: സ്ഥൂല സാമ്പത്തിക ശാസ്ത്രം ( Macro Economics ) സമ്പദ് വ്യവസ്ഥയെക്കുറിച്ച് മൊത്തത്തിൽ പടിക്കുന്ന ശാസ്ത്രശാഖയാണ് സ്ഥൂല സാമ്പത്തിക ശാസ്ത്രം അഥവാ മാക്രോ ഇക്കണോമിക്സ് , ഇത് അഗ്രഗേറ്റ് ഇക്കണോമിക്സ് എന്നും അറിയപ്പെടുന്നു. പൊതു സിദ്ധാന്തം എന്നും അറിയപ്പെടുന്നു. Read more in App