App Logo

No.1 PSC Learning App

1M+ Downloads
മാക്രോ എക്കണോമിക്സിന്റെ (സ്ഥൂല സാമ്പത്തിക ശാസ്ത്രം) പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

AJ M കെയിൻസ്

Bആൽഫ്രഡ്‌ മാർഷൽ

Cആഡം സ്മിത്ത്

Dഡേവിഡ് റിക്കാർഡോ

Answer:

A. J M കെയിൻസ്

Read Explanation:

സ്ഥൂല സാമ്പത്തിക ശാസ്ത്രം ( Macro Economics )

  • സമ്പദ് വ്യവസ്ഥയെക്കുറിച്ച് മൊത്തത്തിൽ പടിക്കുന്ന ശാസ്ത്രശാഖയാണ് സ്ഥൂലസാമ്പത്തികശാസ്ത്രം അഥവാ മാക്രോ ഇക്കണോമിക്സ് , ഇത് അഗ്രഗേറ്റ് ഇക്കോനോമിക്സ് എന്നും അറിയപ്പെടുന്നു.
  • 1936 - ൽ ജെ. എം. കെയിൻസിന്റെ ജനറൽ തിയറി ഓഫ് എംപ്ലോയ്മെൻറ് ഇന്ററസ്റ്റ് ആന്റ് മണി എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് ഈ സാമ്പത്തിക ശാസ്ത്രശാഖ പ്രചാരം നേടിയത്.

Related Questions:

' ദി ജനറൽ തിയറി ഓഫ് എംപ്ലോയ്‌മെന്റ് ഇന്റെറസ്റ്റ് ആൻഡ് മണി ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?
വിദേശ നാണ്യ പ്രതിസന്ധി, പണപ്പെരുപ്പം, ധനകമ്മി, തുടങ്ങിയ സ്ഥൂല സാമ്പത്തിക അസ്തിരതകൾ പരിഹരിക്കുവാനുള്ള ഹൃസ്വകാല പദ്ധതി ഏത് ?
പൊതു സിദ്ധാന്തം എന്നറിയപ്പെടുന്നത്?
Who is known as the father of modern macroeconomics?
Which of the following is studied under Macroeconomics ?