Challenger App

No.1 PSC Learning App

1M+ Downloads
പൊതു സേവകനായി ആൾമാറാട്ടം നടത്തുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

Aസെക്ഷൻ 205

Bസെക്ഷൻ 204

Cസെക്ഷൻ 206

Dസെക്ഷൻ 207

Answer:

B. സെക്ഷൻ 204

Read Explanation:

സെക്ഷൻ 204 - പൊതു സേവകനായി ആൾമാറാട്ടം നടത്തുന്നത്

  • ഒരു പൊതുസേവകൻ എന്ന നിലയിൽ പ്രത്യേക പദവി വഹിക്കുന്നതായി അഭിനയിക്കുകയോ ആ പദ്ധതിയുടെ പേരിൽ ഏതെങ്കിലും പ്രവർത്തി ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ

  • ശിക്ഷ - 6 മാസത്തിൽ കുറയാത്തതും 3 വർഷം വരെയാകാവുന്നതുമായ തടവും പിഴയും


Related Questions:

കലാപത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
മരണം സംഭവിക്കണമെന്ന ഉദ്ദേശമില്ലാതെ ഒരാളുടെ ഗുണത്തിനു വേണ്ടി അയാളുടെ സമ്മതപ്രകാരം ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ലഹരിയിലായ ഒരാൾക്ക് പ്രത്യേക ഉദ്യോഗമോ അറിവോ ആവശ്യമുള്ള കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
മരണ സമയത്ത് പരേതന്റെ കൈവശമുണ്ടായിരുന്ന വസ്തുവിന്റെ സത്യസന്ധമല്ലാത്ത ദുർവിനിയോഗത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
ഭീഷണി മൂലം ഒരു വ്യക്തി നിർബന്ധിതനാകുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?