App Logo

No.1 PSC Learning App

1M+ Downloads
പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ച് കൊണ്ട് വിധി പറഞ്ഞ കേരള ഹൈക്കോടതിയിലെ ന്യായാധിപൻ ?

Aജസ്റ്റിസ് എസ് നാരായണക്കുറുപ്പ്

Bജസ്റ്റിസ് വി നാരായണക്കുറുപ്പ്

Cജസ്റ്റിസ് കെ നാരായണക്കുറുപ്പ്

Dഇവരാരുമല്ല

Answer:

C. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്

Read Explanation:

• കേരള ഹൈക്കോടതി പൊതു സ്ഥലത്തെ പുകവലി നിരോധിച്ച് കൊണ്ട് ഉത്തരവ് ഇറക്കിയത് - 1999 ജൂലൈ 12 • പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ അടിസ്ഥാനമായ ഭരണഘടനയിലെ വകുപ്പ് - ആർട്ടിക്കിൾ 21


Related Questions:

അടിയന്തിരാവസ്ഥകാലത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏതു വകുപ്പ് പ്രകാരമാണ്?
പുതിയ വിദ്യാഭ്യാസ അവകാശനിയമം എന്താണ് ലക്ഷ്യമിടുന്നത് ?
ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വർഷം ഏതാണ് ?
എൻ.എച്ച്.ആർ.സി ക്ക് ഒരു ..... കോടതി യുടെ അധികാരമുണ്ട്.
നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്ജെൻഡർ പേഴ്സൺസ് ൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നു എത്ര അംഗങ്ങൾ ഉൾപ്പെടുന്നു?