Challenger App

No.1 PSC Learning App

1M+ Downloads
പൊതുജന സേവകനോ നിയമാനുസൃതമായി രേഖ എഴുതേണ്ട ഉത്തരവാദിത്തമുള്ള മറ്റാരെങ്കിലുമോ, ജോലി ചെയ്യുന്നതിനിടെ ഔദ്യോഗിക പുസ്തകത്തിൽ, രജിസ്ററിൽ, രേഖയിൽ, അല്ലെങ്കിൽ ഇലക്ട്രോണിക് രേഖയിൽ ഒരു വസ്തുത രേഖപ്പെടുത്തുകയാണെങ്കിൽ, ആ രേഖപ്പെടുത്തിയ വസ്തുത പ്രസക്തവും പ്രാധാന്യവുമുള്ളതായാണ് എന്ന് പ്രതിബാധിക്കുന്ന BSA-ലെ വകുപ് ഏതാണ് ?

ASECTION-27

BSECTION-26

CSECTION-29

DSECTION-28

Answer:

C. SECTION-29

Read Explanation:

  • വകുപ് 29-ഒരു പൊതുജന സേവകനോ നിയമാനുസൃതമായി രേഖ എഴുതേണ്ട ഉത്തരവാദിത്തമുള്ള മറ്റാരെങ്കിലുമോ, ജോലി ചെയ്യുന്നതിനിടെ ഔദ്യോഗിക പുസ്തകത്തിൽ, രജിസ്ററിൽ, രേഖയിൽ, അല്ലെങ്കിൽ ഇലക്ട്രോണിക് രേഖയിൽ ഒരു വസ്തുത രേഖപ്പെടുത്തുകയാണെങ്കിൽ, രേഖപ്പെടുത്തിയ വസ്തുത പ്രസക്തവും പ്രാധാന്യവുമുള്ളതായാണ് കണക്കാക്കപ്പെടുന്നത്.

  • വ്യക്തിപരമായഅഭിപ്രായമല്ല, ശരിയായഔദ്യോഗികരേഖകളായിരിക്കണം

  • ജനനം/മരണംസർട്ടിഫിക്കറ്റ്, ഭൂമിരേഖകൾ, പൊലീസ്റിപ്പോർട്ടുകൾ, സർക്കാർഉത്തരവുകൾഎന്നിവപോലുള്ളപബ്ലിക്റെക്കോർഡുകൾതെളിവായിഉപയോഗിക്കാം

  • ഔദ്യോഗികമായുള്ള CCTV ദൃശ്യങ്ങൾ, സെർവർലോഗുകൾ, ഡിജിറ്റൽസർക്കാർരേഖകൾഎന്നിവയുംതെളിവായിഉപയോഗിക്കാം.


Related Questions:

Section 32 പ്രകാരം, ഒരു ഇന്ത്യൻ പൗരൻ അമേരിക്കയിൽ വിവാഹമോചനം നേടിയിട്ടുണ്ടെങ്കിൽ, ഇന്ത്യൻ കോടതി അതിന്റെ നിയമസാധുത പരിശോധിക്കുമ്പോൾ എന്ത് തെളിവായി സ്വീകരിക്കാം?

  1. അമേരിക്കൻ സർക്കാർ അംഗീകരിച്ച Family Law Code.
  2. വ്യക്തികളുടെ അനുഭവകഥകൾ.
  3. വിദേശരാജ്യത്തെ കോടതിയുടെ മുമ്പത്തെ വിധികൾ.
  4. സോഷ്യൽ മീഡിയ പോസ്റ്റുകൾ.
    വകുപ്-44 പ്രകാരം ബന്ധം സംബന്ധിച്ച അഭിപ്രായം പരിഗണിക്കുമ്പോൾ എത് നിർബന്ധമായ തെളിവായി കണക്കാക്കില്ല?
    BSA സെക്ഷൻ-23 പ്രകാരം, ഒരു പോലീസ് ഉദ്യോഗസ്ഥനോട് പ്രതി നൽകിയ കുറ്റസമ്മതം:
    ഭാരതീയ സാക്ഷ്യ അധിനിവേശം 2023 പ്രകാരം താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?
    1872- ലെ ഇന്ത്യൻ തെളിവ് നിയമത്തിന് (Indian Evidence Act ) പകരം നിലവിൽ വന്ന നിയമം ഏത് ?