പൊതുജനങ്ങൾക്ക് കെ.എസ്. ആർ. ടി. സി സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച ടോൾഫ്രീ നമ്പർ ?
A1076
B1098
C1077
D149
Answer:
D. 149
Read Explanation:
• KSRTC യെ അവശ്യസർവ്വീസ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ടോൾഫ്രീ നമ്പർ ലഭ്യമാക്കിയത്.
• കേരള മുഖ്യമന്ത്രിയുടെ പരാതി പരിഹാരത്തിനായി ആരംഭിച്ച ടോൾ ഫ്രീ നമ്പർ - 1076
• ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പർ - 1098
• ദുരന്ത നിവാരണ അതോറിറ്റി ടോൾഫ്രീ നമ്പർ - 1077